Engineering Education in Kerala Should Change!

The following article penned by me was published by Asianetnews, a leading TV Channel in Malayalam, on 27-Aug-2014. Read on Asianetnews’ website: http://www.asianetnews.tv/magazine/article/16108_article-on-engineering-education കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രീതി ഇങ്ങനെ പോയാല്‍ എന്താവും? കേരളത്തിലെ തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി ഇക്കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന്റെ സമ്മര്‍ദമാണ് കാരണം. പ്ലസ് ടുവിന് 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് വാങ്ങിയ ഈ മിടുക്കന്‍, എന്‍ട്രന്‍സ് കോച്ചിംഗ് തനിക്കു വേണ്ട […]

JAM 2014

This article is published by Mathrubhumi daily in “Career Guru” on September 18, 2013. ജാം 2014 ടി. എ. അരുണാനന്ദ് | ലേഖനം എഞ്ചിനീയറിംഗ് രംഗത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം മൂലം ക്ഷീണം അനുഭവിക്കേണ്ടി വന്ന ഒരു പഠനശാഖയാണ്‌ സയന്‍സ്. എന്നിരിക്കിലും, ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്രപഠനത്തിന്‍റെ മികവ് ചോരാതിരിക്കാന്‍ കാരണം ശാസ്ത്രത്തിന് മനുഷ്യജീവിതവുമായുള്ള അഭേദ്യബന്ധവും, മികച്ച പഠനാവസരങ്ങള്‍ ഒരുക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളുമാണ്. ഐ ഐ ടി, ഐ ഐ എസ് സി എന്നൊക്കെ കേള്‍ക്കുമ്പോള്‍ […]

CAT 2013 Notified

Following is an article on CAT 2013, which is declared recently. This article was originally published by Malayala Manorama daily in its Career Guru page on July 30, 2013 (Tuesday). ക്യാറ്റ് 2013   രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബി-സ്കൂളുകളായ ഐ. ഐ. എമ്മുകളിലെക്കുള്ള പോസ്റ്റ്‌ ഗ്രാജുവേറ്റ് ബിസിനസ്‌ കോഴ്സുകള്‍ക്കായുള്ള ‘ക്യാറ്റ്’ പ്രവേശനപരീക്ഷയ്ക്കായുള്ള അപേക്ഷാസമര്‍പ്പണം ഓഗസ്റ്റ്‌ 5 മുതല്‍. മുന്‍പ് അറിയിച്ചത് പ്രകാരം ഇത് ജൂലൈ 29 മുതല്‍ ആയിരുന്നു. ഐ. ഐ. […]