DPEP and my School Days ~ Some Random Thoughts

നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍. വര്ഷം 2000-01. ഏഴാം ക്ലാസില്‍ മാത്രം ഞങ്ങള്‍ക്ക് ഡി.പി.ഇ.പിയായിരുന്നു. എന്റെ ബാച്ചിന് മാത്രം ഒരുവര്ഷം. ഞങ്ങടെ പുറകില്‍ വന്നവര്‍ക്കൊക്കെ മുഴുവനും ഡി.പി.ഇ.പി.സംഭവം ‘ദരിദ്രവാസി പിള്ളാര്‍ എങ്ങനെയെങ്കിലും പഠിച്ചോട്ടെ’ എന്നൊക്കെ സാമൂഹികവിചാരണവിമര്‍ശകവിശാരദവൃന്ദങ്ങള്‍ ഘോരഘോരം വിമര്‍ശനശരങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും സംഗതി എനിക്കങ്ങോട്ട് ഷ്ടായി. കിളികളെ നിരീക്ഷിക്കാനും, ചെടി വളര്‍ത്താനും, സ്വയം ‘ബഡ്ഡു’ ചെയ്യുവാനും (സംഗതി കുളമായെങ്കിലും) ഒക്കെ കഴിഞ്ഞത് ഈ ഒരു വര്‍ഷത്തെ ഡീപ്പീയീപ്പീ കൊണ്ടാണ്. പാലിന്റെ ശുദ്ധിയളക്കാനുള്ള സാധനമാണ് ലാക്ടോമീറ്റര്‍ എന്ന് ആറില്‍ പഠിച്ചപ്പോള്‍, അത് […]

New Generation Political Critics – A Slap On Our Face

ഇതെഴുതിയത് Nithanth Saseendran –  എന്‍റെ സുഹൃത്താണ്, ഒരു സഖാവാണ്. അത് പലയിടത്തും തെളിഞ്ഞുകാണുന്നുമുണ്ട്. പക്ഷെ (ഇവിടെ ഒരു ‘പക്ഷെ’ക്ക് സ്ഥാനമില്ല. എങ്കിലും കിടക്കട്ടെ ഒരെണ്ണം), വളരെ സ്വാഗതാര്‍ഹമായ, ഗഹനമായ, ചിന്തനീയമായ ഒരു കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതില്‍ പലതും നമ്മള്‍ ഉള്‍പ്പെടെ മിക്കവര്‍ക്കും, രാഷ്ട്രീയഭേദമന്യേ, നേരെ വിരല്‍ ചൂണ്ടുന്നവയാണ്. അതുകൊണ്ടു തന്നെ പങ്കുവയ്ക്കുന്നു.   എല്ലാവരും കണക്കാണ് ,ഒരാളും ശരിയല്ല എന്നും പറഞ്ഞു എന്തിനെയും ഒഴുക്കന്‍ മട്ടില്‍ തള്ളി കളയുന്ന ഒരു വിഭാഗം ഉണ്ടല്ലോ നമ്മുടെ നാട്ടില്‍. […]