ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ
ആരോഗ്യ ഇൻഷുറൻസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി.
Things to ponder while choosing a health insurance in India.
ആരോഗ്യ ഇൻഷുറൻസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി.
Things to ponder while choosing a health insurance in India.
“അല്ല മോനെ, ഇനിയിപ്പോ ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ലെങ്കില്‍ ഈ ഏഴായിരം രൂപ പോയില്ലേ” “ഉവ്വ്.” “അപ്പൊ അത് നഷ്ടമല്ലേ”. ഞാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന കാര്യം പറഞ്ഞ ചിലരെങ്കിലും എന്നോട് തിരിച്ചു ചോദിച്ച ഒരു ചോദ്യമാണിത്. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ്, വീണ്ടും, മനസ്സിലാക്കിപ്പിക്കാനുള്ള കഴിവോ ക്ഷമയോ ഇല്ലാത്തോണ്ട് മാത്രം ആ സംസാരം അവിടെ വച്ച് നിര്‍ത്താറാണ് പതിവ്. പറയുന്നതെല്ലാം വളരെ ക്ഷമയോടെ കേട്ടതിനുശേഷമാണ് ഇങ്ങനെ ചോദിക്കുന്നത്. ഉടനടി ‘അത്രേം കാശ്’ മുടക്കണമല്ലോ എന്ന ദു:ഖമാണ് മെഡിക്ലെയിം ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ […]