Totto-Chan: One of the Best Children’s Books I’ve ever read

ജീവിതത്തില്‍ ചിലരോടൊക്കെ നമുക്ക് അസൂയതോന്നാം; തോന്നും. മനോഹരമായി സംസാരിക്കുന്നവരോട്, നന്നായി എഴുതുന്നവരോട്, നല്ലരീതിയില്‍ ആളുകളുമായി ഇടപെടുന്നവരോട്… അങ്ങനെ അങ്ങനെ ആ അസൂയലിസ്റ്റ് വളര്‍ന്നുപോകാറുണ്ട്. ഏറ്റവും ഒടുവില്‍ ഇങ്ങനെ അസൂയ തോന്നിയത് കുഞ്ഞുടോട്ടോയോടാണ്. വായിക്കുന്തോറും ഒട്ടേറെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്ന ഈ ബാലസാഹിത്യം (?) വായിക്കാന്‍ ഇത്രയും വൈകിയതിനു വിഷമം തോന്നായ്കയില്ല (കഴിഞ്ഞ കൊല്ലമാണ് വായിക്കാന്‍ പറ്റിയത്);വായിക്കണമെന്ന് ചെറുപ്പത്തില്‍ ആരും പറഞ്ഞു തന്നുമില്ല. സുഹൃത്ത് ശ്യാം പറഞ്ഞതുപോലെ, ഒരു പുസ്തകത്തിലേക്ക് സ്വയം നടന്നുകയറുമ്പോഴല്ലേ അതിന്റെയൊരു സുഖം. ബാല്യകാലം നല്ല […]

Freedom now: Judgment Unreserved

This article penned by me was published in the Open Page of The Hindu daily dated 17-Aug-2014. Link: http://www.thehindu.com/opinion/open-page/freedom-now-judgment-unreserved/article6324378.ece The verdict on a Public Interest Litigation petition that the Supreme Court of India gave, disallowing a stay on the release of the Aamir Khan film PK, is indeed a landmark in more ways than one. The Supreme Court […]

How to Save Income Tax? – An Article for the Beginners

  “How to Save Income Tax?” by Arunanand T A, is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License. Dear friends, Sharing an article written by me, which might be useful for the beginners in the corporate/salaried job. This might help you understand the basic Income Tax rules in India, and save your IT to […]

Alas, Balarama!

“മറ്റു മണ്ടന്മാരും അവിടെയെത്തി കെട്ടാ…” “ശിക്കാരീ, ഏതോ ഭീകരജീവി എറങ്ങീട്ടൊണ്ട്” “ഞാ താഴെ വന്നപ്പോ…” (എന്താണാവോ ഈ ‘ഞാ’) “യിവന്മാരോക്കെ…” “ഞാ കണ്ണ് തുറക്കുമ്പോ…” “ഫയങ്കരം” “ആ മരത്തി ഒരു കാട്ടുപക്ഷി…” “യെന്തരായിരിക്കും…” “ഒറപ്പാ…” “നല്ല ഒറക്കം” “പയങ്കര സംഭവം തന്നെ” – ഹോ, ഗൃഹാതുരത്വം വന്നതുകൊണ്ട് അറിയാതെ വാങ്ങി പോയതാ ഇത്തവണത്തെ ബാലരമ (2013 ഓഗസ്റ്റ്‌ 17). ഞാനൊക്കെ നല്ല മലയാളം പഠിച്ചതും, അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ പഠിച്ചതുമെല്ലാം (ആദ്യം) ബാലരമയിലൂടെ തന്നെയാണ്. ആ ബാലരമയാണോ, […]