
My Tree Challenge
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മനതാരില്‍ വിരിഞ്ഞ മനോഹരമനനത്തില്‍ നിന്നും ഉടലെടുത്ത ആശയത്തിന് ഐക്യദാര്‍ഢ്യം. ‘മൈ ട്രീ ചലഞ്ച്’ ന്‍റെ ഭാഗമായി ഇന്നലെ (സെപ്റ്റംബര്‍ 8) ഞാന്‍ വീട്ടുവളപ്പില്‍ ഒരു ചെറുമരംകൂടി നട്ടു. മൂന്നു സുഹൃത്തുക്കളെ ക്ഷണിക്കുന്നു – അര്‍ജുന്‍ ആര്‍ പിള്ള, നിമിഷ് ജോസഫ്, സനീഷ് പുത്തുരത്ത്. This challenge series was first blossomed in the brain of Malayalam superstar Mammootty. Plant a sapling and challenge others to do […]