Totto-Chan: One of the Best Children’s Books I’ve ever read

ജീവിതത്തില്‍ ചിലരോടൊക്കെ നമുക്ക് അസൂയതോന്നാം; തോന്നും. മനോഹരമായി സംസാരിക്കുന്നവരോട്, നന്നായി എഴുതുന്നവരോട്, നല്ലരീതിയില്‍ ആളുകളുമായി ഇടപെടുന്നവരോട്… അങ്ങനെ അങ്ങനെ ആ അസൂയലിസ്റ്റ് വളര്‍ന്നുപോകാറുണ്ട്. ഏറ്റവും ഒടുവില്‍ ഇങ്ങനെ അസൂയ തോന്നിയത് കുഞ്ഞുടോട്ടോയോടാണ്. വായിക്കുന്തോറും ഒട്ടേറെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്ന ഈ ബാലസാഹിത്യം (?) വായിക്കാന്‍ ഇത്രയും വൈകിയതിനു വിഷമം തോന്നായ്കയില്ല (കഴിഞ്ഞ കൊല്ലമാണ് വായിക്കാന്‍ പറ്റിയത്);വായിക്കണമെന്ന് ചെറുപ്പത്തില്‍ ആരും പറഞ്ഞു തന്നുമില്ല. സുഹൃത്ത് ശ്യാം പറഞ്ഞതുപോലെ, ഒരു പുസ്തകത്തിലേക്ക് സ്വയം നടന്നുകയറുമ്പോഴല്ലേ അതിന്റെയൊരു സുഖം. ബാല്യകാലം നല്ല […]

How to become an Ethical Hacker | എത്തിക്കല്‍ ഹാക്കറാകാം | Career Guidance

Note: This article, in its abridged form, was published by Malayala Manorama daily on its Career Guru page on 22nd February 2016. Malayala Manorama link: http://www.manoramaonline.com/education/campus-updates/ethical-hacking.html ‘ആറോളം സര്‍ക്കാര്‍ വെബ്സൈട്ടുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു’, ‘ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ ഹാക്കര്‍മാരുടെ വിളയാട്ടം’ ഇങ്ങനെയുള്ള തലക്കെട്ടുകള്‍ ഈയിടെയായി പത്രങ്ങളില്‍ സജീവമാണ്. സത്യത്തില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടായകാലം മുതല്‍ക്കേ ഇത്തരം വിനാശകാരികളായ ‘ഹാക്കര്‍മാരും’ ഉണ്ടായിരുന്നു. എന്താണീ ഹാക്കിംഗ്? എന്താണ് എത്തിക്കല്‍ ഹാക്കിംഗ്? ഹാക്കര്‍ vs ക്രാക്കര്‍ […]

Engineering Education in Kerala Should Change!

The following article penned by me was published by Asianetnews, a leading TV Channel in Malayalam, on 27-Aug-2014. Read on Asianetnews’ website: http://www.asianetnews.tv/magazine/article/16108_article-on-engineering-education കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രീതി ഇങ്ങനെ പോയാല്‍ എന്താവും? കേരളത്തിലെ തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി ഇക്കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന്റെ സമ്മര്‍ദമാണ് കാരണം. പ്ലസ് ടുവിന് 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് വാങ്ങിയ ഈ മിടുക്കന്‍, എന്‍ട്രന്‍സ് കോച്ചിംഗ് തനിക്കു വേണ്ട […]

How to Start an IT Startup?

Mathrubhumi daily has published today an article written by me, on “How to Start an IT Startup?” in the Vijayapadham page. The article tries to give an overall idea as to how one should start an IT company, legally and otherwise. Many thanks to Jofin Joseph of Profoundis and Arun Nair of CAT Entertainments  for […]