
Looking for a Complete Travel Checklist? Here, it is.
Looking for a complete travel checklist that you can tick on just before your travel? Here it is.
Looking for a complete travel checklist that you can tick on just before your travel? Here it is.
അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം. ചെരിപ്പിടാത്ത, പിശുക്കനായ അച്ഛന്റെ ഓർമ്മക്ക് ഇന്നേക്ക് ഒരുവർഷം. ചെത്ത് തൊഴിൽ ചെയ്‌തു കിട്ടിയ ഇരുന്നൂറ്റന്പത് രൂപയിൽ താഴെയുള്ള ദിവസക്കൂലി കൊണ്ട് ഒരു കുടുംബം വളർത്തി, ഞാൻ ആവശ്യപ്പെട്ടതെല്ലാം – അതിനുമപ്പുറം – തന്ന് നേരത്തെ അവസാനിച്ച ഒരു ജീവിതമാണ് എനിക്കച്ഛന്റേത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത്, പുസ്തകം വാങ്ങാൻ കഴിവില്ലാത്തതിനാൽ ദിവസങ്ങളോളം ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്നത് കൊണ്ട് പഠിത്തം അവസാനിപ്പിച്ച് ചെത്തുമുതൽ തേങ്ങ പൊതിക്കൽ വരെ ചെയ്ത് കുടുംബം പുലർത്തിയ അച്ഛന്റെ വില […]
This write-up is inspired from what my friend Ranjith posted on his facebook timeline recently. I thought I should sum up and add my own two cents to it. Things a fresher should ponder while writing his résumé/CV (from the point of view of an HR, who will be viewing it amongst tens of other […]
“അല്ല മോനെ, ഇനിയിപ്പോ ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ലെങ്കില്‍ ഈ ഏഴായിരം രൂപ പോയില്ലേ” “ഉവ്വ്.” “അപ്പൊ അത് നഷ്ടമല്ലേ”. ഞാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന കാര്യം പറഞ്ഞ ചിലരെങ്കിലും എന്നോട് തിരിച്ചു ചോദിച്ച ഒരു ചോദ്യമാണിത്. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ്, വീണ്ടും, മനസ്സിലാക്കിപ്പിക്കാനുള്ള കഴിവോ ക്ഷമയോ ഇല്ലാത്തോണ്ട് മാത്രം ആ സംസാരം അവിടെ വച്ച് നിര്‍ത്താറാണ് പതിവ്. പറയുന്നതെല്ലാം വളരെ ക്ഷമയോടെ കേട്ടതിനുശേഷമാണ് ഇങ്ങനെ ചോദിക്കുന്നത്. ഉടനടി ‘അത്രേം കാശ്’ മുടക്കണമല്ലോ എന്ന ദു:ഖമാണ് മെഡിക്ലെയിം ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ […]
ജീവിതത്തില്‍ ചിലരോടൊക്കെ നമുക്ക് അസൂയതോന്നാം; തോന്നും. മനോഹരമായി സംസാരിക്കുന്നവരോട്, നന്നായി എഴുതുന്നവരോട്, നല്ലരീതിയില്‍ ആളുകളുമായി ഇടപെടുന്നവരോട്… അങ്ങനെ അങ്ങനെ ആ അസൂയലിസ്റ്റ് വളര്‍ന്നുപോകാറുണ്ട്. ഏറ്റവും ഒടുവില്‍ ഇങ്ങനെ അസൂയ തോന്നിയത് കുഞ്ഞുടോട്ടോയോടാണ്. വായിക്കുന്തോറും ഒട്ടേറെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്ന ഈ ബാലസാഹിത്യം (?) വായിക്കാന്‍ ഇത്രയും വൈകിയതിനു വിഷമം തോന്നായ്കയില്ല (കഴിഞ്ഞ കൊല്ലമാണ് വായിക്കാന്‍ പറ്റിയത്);വായിക്കണമെന്ന് ചെറുപ്പത്തില്‍ ആരും പറഞ്ഞു തന്നുമില്ല. സുഹൃത്ത് ശ്യാം പറഞ്ഞതുപോലെ, ഒരു പുസ്തകത്തിലേക്ക് സ്വയം നടന്നുകയറുമ്പോഴല്ലേ അതിന്റെയൊരു സുഖം. ബാല്യകാലം നല്ല […]